സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച ഒ.എന്‍.വി.പാര്‍ക്കിന്റെ ഉദ്ഘാടനം ബഹു.കേരള നിയമ സഭാ സ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. കല്ല്യാശ്ശേരി എം.എല്‍.എ ശ്രീ ടി.വി.രാജേഷ്, കണ്ണുര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ സംബന്ധിച്ചു. ഒരു ക്ലാസ്സ് റൂം ഒരു ലൈബ്രറി ഉദ്ഘാടനവും തദവസരത്തില്‍ സ്പീക്കര്‍ നിര്‍വ്വഹിച്ചു. തീ.21.2.2017





